18 കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Jan 28, 2026 - 21:48
Jan 28, 2026 - 21:50
 0
18 കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞങ്ങാട്: വിദ്യാർത്ഥിയായ 18 കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഹോസ്ദുർഗ്ഗ് അരളായി നഗർ അയ്യപ്പ ഗ്യാരേജിന്നടുത്തുള്ള കൃഷ്ണകുമാറിന്റെ മകൻ വരുൺ കുമാറാണ് വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബം ഇപ്പോൾ താമസിക്കുന്ന കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം കൊഴക്കുണ്ടിലെ വാടക വീട്ടിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ഹൊസ്ദുർഗ്ഗ് പോലീസ് കേസ്സെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow