6.5 കിലോഗ്രാം കഞ്ചാവുമായി പ്രവാസി അറസ്റ്റിൽ.

Jul 29, 2025 - 17:35
 0
6.5 കിലോഗ്രാം കഞ്ചാവുമായി പ്രവാസി അറസ്റ്റിൽ.

മസ്ക്കറ്റ്: സലാല അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 6.5 കിലോഗ്രാം കഞ്ചാവുമായി ഇന്ത്യൻ പ്രവാസിയെ ഒമാൻ കസ്റ്റംസ് പിടികൂടി. ജനറൽ ഡയറക്ടറേറ്റ് ഫോർ കോംബാറ്റിംഗ് നാർക്കോട്ടിക് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസുമായി സഹകരിച്ച് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷനാണ് സ്വകാര്യ ലഗേജിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടിയതെന്ന് ഒമാൻ കസ്റ്റംസ് പ്രസ്താവനയിൽ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow