മടിക്കൈ പൂത്തക്കാൽ പി. ദാമോദരൻ നിര്യാതനായി

Oct 5, 2026 - 06:21
 0
മടിക്കൈ പൂത്തക്കാൽ പി. ദാമോദരൻ നിര്യാതനായി

മടിക്കൈ: പൂത്തക്കാലിലെ പുതിയ പറമ്പത്ത് പി. ദാമോദരൻ (65) നിര്യാതനായി. പരേതനായ പുതിയ പറമ്പത്ത് കുഞ്ഞിരാമനാണ് പിതാവ്.

ഭാര്യ: സുശീല (മടിക്കൈ ഗ്രാമപഞ്ചായത്ത് മുൻ നാലാം വാർഡ് മെമ്പർ). മക്കൾ: ശ്രുതി (പനത്തടി), ശ്രീതു (മാൾട്ട). മരുമക്കൾ: ബിജോയ് (പനത്തടി), വർഷ (മുറിയനാവി).

സഹോദരങ്ങൾ: സാവിത്രി (കൊവ്വൽ പള്ളി), ജനാർദ്ദനൻ (പൂവത്തടി-കണിച്ചിറ), കുഞ്ഞികൃഷ്ണൻ (പൂത്തക്കാൽ), പത്മിനി (പള്ളോട്ട്-മാവുങ്കാൽ).

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ വീട്ടിൽ പൊതുദർശനത്തിന് വെക്കും. വൈകിട്ട് നാലിന് വീട്ടുവളപ്പിൽ സംസ്കാരം നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow