വീട് തകർന്നു; ആളില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി

Nov 2, 2026 - 16:11
 0
വീട് തകർന്നു; ആളില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി

മടിക്കൈ: ചാളക്കടവ് ഒറവിൽ പരേതനായ കല്യോടൻ നാരായണന്റെ മകൻ സന്തോഷ് താമസിക്കുന്ന വീട് ഇന്നലെ വൈകിട്ടോടെ തകർന്നു. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം. അതിനാൽ വൻ ദുരന്തം ഒഴിവായി.

സന്തോഷും ഭാര്യയുമാണ് വീട്ടിൽ താമസിക്കുന്നത്. സംഭവസ്ഥലം പഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശൻ, വാർഡ് അംഗങ്ങളായ പി. വി. പത്മിനി, കെ. വി. ബാലൻ, കാഞ്ഞിരക്കാൽ പ്രഭാകരൻ, ബി. ബാലൻ തുടങ്ങിയവർ സന്ദർശിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow