കാസർകോട് ജില്ലാ സബ് ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമുകളെ നയിക്കാൻ നൗഷിക്കും വേദയും

Aug 22, 2026 - 18:14
 0
കാസർകോട് ജില്ലാ സബ് ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമുകളെ നയിക്കാൻ നൗഷിക്കും വേദയും

നീലേശ്വരം: കളമശ്ശേരിയിൽ നടക്കുന്ന 51-ാമത് സംസ്ഥാന സബ് ജൂനിയർ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കാസർകോട് ജില്ലാ ടീമുകളെ നൗഷിക് രാജും വേദ ശ്രീനിവാസനും നയിക്കും.

ആൺകുട്ടികളുടെ ടീം അംഗങ്ങൾ: ഗൗതം കിഷോർ, നൗഷിക് രാജ്, എം. ദേവാനന്ദ്, കെ. ശിവനാദ്, എം. ഉജ്വൽ, സ്നേഹൽ വിജയ്, മോഹിത്ത് കൃഷ്ണ, റിദയ് ഉമേഷ്, സി.വി. ശിവദേവ്, കെ. ഇഷാൻ, അമൽ ഉണ്ണികൃഷ്ണൻ, എം. ദേവാനന്ദ്. കോച്ച്: നിതീഷ് കുമാർ മൂത്തൽ. മാനേജർ: സതീശൻ കടവത്ത്.

പെൺകുട്ടികളുടെ ടീം അംഗങ്ങൾ: ലിയ അമൻ, അനുലക്ഷ്മി അനിൽകുമാർ, വേദ ശ്രീനിവാസ്, അമേയ പ്രമോദ്, സമയ്യലതീഷ്, അവന്തിക വിനോദ്, ടി.വി. ആരാധ്യ, റിയ സജിത്ത്, എ. അക്ഷത, മഹൽ എസ്.ആർ. രതീഷ്, സാറാ മറിയം, കെ. ഇഷിക. കോച്ച്: ഉത്തര മോഹൻദാസ്. മാനേജർ: വൈഗ ശ്രീനിവാസൻ.

What's Your Reaction?

like

dislike

love

funny

angry

sad

wow