നീലേശ്വരം പ്രസ് ഫോറം; ഓണകിറ്റ് വിതരണം ചെയ്തു
നീലേശ്വരം: നീലേശ്വരം പ്രസ് ഫോറം അംഗങ്ങൾക്കുള്ള ഓണകിറ്റ് വിതരണം ചെയ്തു. റവന്യൂ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം പ്രസിഡന്റ് സേതു ബങ്കളം അധ്യക്ഷനായി.
മാസ് വുഡ് എം.ഡി വി.ജെ. ജോസ്, വി.ജെ. ആന്റണി, വി.ജെ. ജോസഫ് എന്നിവർ സംസാരിച്ചു. പ്രസ് ഫോറം സെക്രട്ടറി സുരേഷ് മടിക്കൈ സ്വാഗതവും ട്രഷറർ ഡി. രാജൻ നന്ദിയും പറഞ്ഞു.
What's Your Reaction?