മടിക്കൈ മണിമുണ്ടയിലെ വി.വി. തമ്പായി അന്തരിച്ചു

Oct 13, 2026 - 20:57
Oct 13, 2026 - 20:58
 0
മടിക്കൈ മണിമുണ്ടയിലെ വി.വി. തമ്പായി അന്തരിച്ചു

മടിക്കൈ: മൂന്ന് റോഡ് മണിമുണ്ടയിലെ വി.വി. തമ്പായി (86) അന്തരിച്ചു. ഭർത്താവ് പരേതനായ പുതിയവീട്ടിൽ കുഞ്ഞിരാമൻ.

മക്കൾ: സാവിത്രി (വാഴക്കോട്), രൂപവതി (പയ്യന്നൂർ), ശാരദ (മണിമുണ്ട), സരോജിനി (കാട്ടുകുളങ്ങര), ഗോപി, ലക്ഷ്മി (ഇരുവരും മണിമുണ്ട), ഉഷ, ദേവി (ഇരുവരും കൊരട്ടി, തൃശ്ശൂർ), പരേതരായ ബാലകൃഷ്ണൻ, മോഹനൻ.

മരുമക്കൾ: ഇന്ദിര (പയ്യന്നൂർ), ശാന്ത (ഏരിക്കുളം), കുഞ്ഞമ്പു (വാഴക്കോട്), കൃഷ്ണൻ (മണിമുണ്ട), കുഞ്ഞമ്പു (കാട്ടുകുളങ്ങര), സുനിത (മണിമുണ്ട), സുരേഷ്, കൃഷ്ണകുമാർ (ഇരുവരും കൊരട്ടി, തൃശ്ശൂർ), പരേതരായ കുഞ്ഞപ്പൻ, രാജു.

സഹോദരങ്ങൾ: ജാനകി (ബങ്കളം), സുകുമാരൻ, ലീല (ഇരുവരും കാട്ടുകുളങ്ങര), പരേതരായ കൃഷ്ണൻ, രുഗ്മണി.

What's Your Reaction?

like

dislike

love

funny

angry

sad

wow