അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു

May 31, 2026 - 14:02
 0
അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു

നീലേശ്വരം: അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. ചായ്യോത്തെ സന്ദീപിന്റെ ഭാര്യ ശില്പ ശശീന്ദ്രൻ (29) ആണ് മരിച്ചത്.

ഇന്ന് രാവിലെ അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബിരിക്കുളത്തെ കെ.വി. ശശീന്ദ്രന്റെയും ചായ്യോത്ത് ചിത്രയുടെയും മകളാണ് ശില്പ. മകൾ: സാൻവിയ. സഹോദരൻ: വൈശാഖ്.

സംഭവത്തിൽ നീലേശ്വരം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow