ആയമ്പാറയിൽ ഗ്യഹനാഥൻ തൂങ്ങി മരിച്ച നിലയിൽ

Apr 12, 2026 - 10:46
Apr 12, 2026 - 10:48
 0
ആയമ്പാറയിൽ ഗ്യഹനാഥൻ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: പെരിയ ആയമ്പാറയിൽ ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൊട്ടോട്ടെ ചിന്നസ്വാമിയെന്ന രാജു(62)വാണ് ജീവനൊടുക്കിയത്. ഞായറാഴ്ച രാവിലെ വീട്ടുപറമ്പിലെ മരക്കൊമ്പിലാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. ബേക്കൽ പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ജയന്തി. മക്കൾ: സുരേഷ്, കുമാരി, സെൽവി.

What's Your Reaction?

like

dislike

love

funny

angry

sad

wow