ഇലക്ഷൻ കമ്മീഷൻ പുരസ്ക്കാരം; കാസർകോട് ജില്ലാ കളക്ടർ ഏറ്റുവാങ്ങി

Jan 25, 2026 - 21:18
 0
ഇലക്ഷൻ കമ്മീഷൻ പുരസ്ക്കാരം; കാസർകോട് ജില്ലാ കളക്ടർ ഏറ്റുവാങ്ങി

 ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മികച്ച ഇലക്ഷൻ ജില്ലയായി പ്രഖ്യാപിച്ച കാസർകോട് ജില്ലയ്ക്കുള്ള പുരസ്ക്കാരം രാഷ്ടപതി ദ്രൗപദി മുർമുവിൽ നിന്ന് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഏറ്റുവാങ്ങി. ദേശീയ സമ്മതിദായക ദിനാഘോഷത്തിൻ്റെ ഭാഗമായി ന്യൂദൽഹിയിൽ നടന്ന ചടങ്ങിൽ വെച്ചാണ് പുരസ്ക്കാരം നൽകിയത് . നൂതന സാങ്കേതിക വിദ്യ തെരഞ്ഞെടുപ്പ് പ്രകിയയിൽ ഫലപ്രദമായി പ്രയോജനപ്പെടുത്തിയതിനാണ് പുരസ്ക്കാരം.

What's Your Reaction?

like

dislike

love

funny

angry

sad

wow