ഈദ് അൽ അദ്ഹാ; 303 പൗരന്മാരുടെ 101 മില്യൺ കടം എഴുതി തള്ളാൻ ഉത്തരവിട്ട് ഷെയ്ഖ് ഹംദാൻ.

Jun 4, 2025 - 16:48
Jun 4, 2025 - 16:50
 0
ഈദ് അൽ അദ്ഹാ; 303 പൗരന്മാരുടെ 101 മില്യൺ കടം എഴുതി തള്ളാൻ ഉത്തരവിട്ട് ഷെയ്ഖ് ഹംദാൻ.

ദുബായ്: വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദ്ദേശപ്രകാരം, ഈദ് അൽ അദ്ഹയോട് അനുബന്ധിച്ച്, ദുബായ് കിരീടാവകാശിയും, ഉപപ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയും, ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, 303 101 ദശലക്ഷം ദിർഹം വിലമതിക്കുന്ന മോർട്ട്ഗേജ് കടം എഴുതിത്തള്ളാൻ ഉത്തരവിട്ടു. ഈദ് അൽ അദ്ഹ അവധി ദിനങ്ങൾക്ക് മുന്നോടിയായി ബുധനാഴ്ച ട്വീറ്റിലൂടെയാണ് ദുബായ് മീഡിയ ഓഫീസ് ഈ ഉദാരമായ നടപടി പ്രഖ്യാപിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow