എംഡിഎംഎ യുമായി അമ്മയും, മകനും അറസ്റ്റിൽ.
ആലപ്പുഴ: എംഡിഎംഎയുമായി അമ്മയും, മകനും പിടിയില്‍. കലൂര്‍ സ്വദേശികളായ സൗരവ് ജിത്ത്, അമ്മ സത്യമോള്‍ എന്നിവരാണ് പിടിയിലായത്. ആലപ്പുഴ പറവൂരില്‍ വെച്ച് കാറില്‍ സഞ്ചരിക്കുമ്പോഴാണ് ഡാന്‍സാഫ് സംഘം ഇവരെ പിടികൂടിയത്. നാര്‍ക്കോട്ടിക് സെല്‍ മാസങ്ങളായി ഇരുവരെയും നിരീക്ഷിച്ചു വരികയായിരുന്നു. 15 ചെറിയ കവറുകളിലായിട്ടായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്.
What's Your Reaction?