കെ എസ് ആർ ടി സി ഉല്ലാസയാത്ര.
കാഞ്ഞങ്ങാട്: കെഎസ്ആർടിസി കാഞ്ഞങ്ങാട് ഡിപ്പോ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നവംബർ 20 മുതൽ 23 വരെ വാഗമൺ, ഇല്ലിക്കൽമേട്, ഇലവീഴാപൂഞ്ചിറയും, നവംമ്പർ 27 മുതൽ 30 വരെ ഗവി, അടവി, കമ്പം, കുമളി, രാമക്കൽമേട്, പരുന്തുംപാറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും, ബുക്കിങ്ങിനും, 9 4 4 6 0 8 8 3 7 8, 8 6 0 6 2 3 7 6 3 2.
What's Your Reaction?