കൊട്ടാരക്കര പനവേലിയിൽ നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചു കയറി രണ്ട് സ്ത്രീകൾ മരിച്ചു.

Aug 7, 2025 - 08:28
 0
കൊട്ടാരക്കര പനവേലിയിൽ നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചു കയറി രണ്ട് സ്ത്രീകൾ മരിച്ചു.

കൊല്ലം: കൊട്ടാരക്കര പനവേലിയിൽ നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചു കയറി രണ്ട് സ്ത്രീകൾ മരിച്ചു. പനവേലി സ്വദേശിനി സോണിയ, ശ്രീ കുട്ടി എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഓട്ടൊ ഡ്രൈവർ വിജയന് (65) ഗുരുതരമായി പരിക്കേറ്റു. ബസ്റ്റോപ്പിലേക്കും, ഓട്ടോ സ്റ്റാൻഡിലേക്കും മിനി ലോറി ഇടിച്ചു കയറുകയായിരുന്നു. മിനിലോറിയും, ഡ്രൈവറേയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow