ചികിത്സാ സഹായം കൈമാറി

Jan 12, 2026 - 10:16
 0
ചികിത്സാ സഹായം കൈമാറി

മടിക്കൈ: നട്ടെല്ലിന് ഗുരുതര രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുണ്ടോട്ട് കല്ലടയിൽ ജാനുവിനെ സഹായിക്കുന്നതിനായി സി പി ഐ എം മുണ്ടോട്ട്, കയ്യുള്ള കൊച്ചി ബ്രാഞ്ചുകൾ, റെഡ്സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ സുമനസുകളുടെ സഹായത്താൽ സ്വരൂപിച്ചതുക സി പി എം നീലേശ്വരം ഏരിയാ സെക്രട്ടറി എം.രാജൻ കുടുംബത്തിന് കൈമാറി. എം.കുഞ്ഞിരാമൻ, എ സി അബ്ദുൾ സലാം, രാമചന്ദ്രൻ കാരളി, കെ. സുരേന്ദ്രൻ, എം. സതീശൻ, വിജിനേഷ് വി. എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow