തൃശ്ശൂർ എരവത്തൂരിൽ ആറാം ക്ലാസുകാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

Feb 22, 2025 - 22:06
 0
തൃശ്ശൂർ എരവത്തൂരിൽ ആറാം ക്ലാസുകാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

തൃശൂർ: തൃശ്ശൂർ എരവത്തൂരിൽ ആറാം ക്ലാസുകാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മാള സൊക്കോർസൊ സ്കൂളിലെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ അവന്തികയെയാണ് വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വരമറിഞ്ഞെത്തിയ നാട്ടുകാർ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow