ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ്മത്സരം; ദുബായിൽ നാളെ ഗതാഗത നിയന്ത്രണം.

Feb 22, 2025 - 21:56
Feb 22, 2025 - 21:57
 0
ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ്മത്സരം; ദുബായിൽ നാളെ ഗതാഗത നിയന്ത്രണം.

ദുബായ്: ദുബായ് ഇൻ്റർനാഷണൽ ക്രിക്കറ്റിൽ നാളെ നടക്കുന്ന ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തെ മുൻ നിർത്തി ക്രിക്കറ്റ് ആരാധകർ സുഗമമായ യാത്രാനുഭവത്തിനായി. 

ദുബായ് സ്‌പോർട്‌സ് സിറ്റിയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്, പൊതുഗതാഗതം റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.

സെൻ്റർപോയിൻ്റ്, ഇത്തിസലാത്ത്, അല്ലെങ്കിൽ ജബൽ അലി മെട്രോ സ്റ്റേഷനുകളിൽ പാർക്ക് ചെയ്ത് ദുബായ് മെട്രോയിൽ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് സ്റ്റേഷനിലേക്ക് പോകുക. അവിടെ നിന്ന് രാവിലെ 10 മണി മുതൽ സൗജന്യ ഷട്ടിൽ ബസുകൾ സർവീസ് നടത്തും. കാലതാമസം ഒഴിവാക്കാൻ നിങ്ങളുടെ യാത്ര ആസൂത്രണം ചെയ്‌ത് ഇതര വഴികൾ പരിഗണിക്കുകയും ചെയ്യണമെന്നും ആർ ടി എ അഭ്യർത്ഥിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow