നാഷണൽ പോലീസ് അക്കാദമി സംഘം കാസർകോട്ട്

Apr 8, 2026 - 17:19
 0
നാഷണൽ പോലീസ് അക്കാദമി സംഘം കാസർകോട്ട്

കാസർകോട്: കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രക്രിയകൾ പഠിക്കുന്നതിന് ഹൈദ്രബാദ് നാഷണൽ പോലീസ് അക്കാദമിയിൽ നിന്ന് ഒരു സംഘം ഓഫീസർമാർ കാസർകോട്ടെത്തി. ഒരു നേപ്പാൾ പോലീസ് ഓഫീസർ ഉൾപ്പടെ നാലു ഐ പി എസ് ട്രയിനീസ് ആണ് കാസർകോട് എത്തിയത്. നായന്മാർമൂല തൻബിഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്ക്കൂളിലെ ബൂത്തിലെത്തിയ സംഘം ജില്ലാകളക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ പോലീസ് മേധാവി വിജയ് ഭാസ്കർ റെഡ്ഡി, അഡീഷണൽ പോലീസ് സൂപ്രണ്ട് അച്ചുത് അശോക് എന്നിവരെയും സന്ദർശിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow