വി എസ് നിഷ്ക്കളങ്കനായ രാഷ്ട്രീയ നേതാവ്; എം എ യൂസഫലി.

Jul 22, 2025 - 09:37
Jul 22, 2025 - 09:41
 0
വി എസ് നിഷ്ക്കളങ്കനായ രാഷ്ട്രീയ നേതാവ്; എം എ യൂസഫലി.

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് വ്യവസായി എം ഇ യൂസഫലി. നിഷ്കളങ്കനായ രാഷ്ട്രീയ നേതാവായിരുന്നു വി എസ് അദ്ദേഹം പറഞ്ഞു. തനിക്ക് നല്ല ആത്മബന്ധമുള്ള ആളായിരുന്നു വി എസ്. അവസാന നാളുകളിലും നേരിട്ട് പോയി കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. ദർബാർ ഹാളിൽ എത്തി വിസ്സിനെ അവസാനമായി കണ്ടശേഷം അനുസ്മരിച്ച് സംസാരിക്കുകയായിരുന്നു യൂസഫലി.

What's Your Reaction?

like

dislike

love

funny

angry

sad

wow