"നിർഭയ നിശ"കാഞ്ഞങ്ങാട് രാത്രികാല നടത്തം സംഘടിപ്പിച്ചു

Mar 8, 2026 - 22:40
 0
"നിർഭയ നിശ"കാഞ്ഞങ്ങാട് രാത്രികാല നടത്തം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ലോക വനിതാ ദിനത്തിന്റെ ഭാഗമായി "നിർഭയ നിശ" എന്ന പേരിൽ കാസർകോട് ജില്ലാ പോലീസ് കാഞ്ഞങ്ങാട് നഗരത്തിൽ നടത്തിയ വനിതകളുടെ രാത്രികാല നടത്തം സ്ത്രീ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം ജനപ്രതിനിധികളും, സിനിമ-സീരിയൽ താരം കലാഭവൻ നന്ദനയും പരിപാടിയിൽ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow