നെല്ലിക്കാട്ടെ ഒതോത്ത് ജാനകി നിര്യാതയായി

Apr 16, 2026 - 12:00
 0
നെല്ലിക്കാട്ടെ ഒതോത്ത് ജാനകി നിര്യാതയായി

കാഞ്ഞങ്ങാട്: നെല്ലിക്കാട്ടെ ഒതോത്ത് ജാനകി(79) നിര്യാതയായി. ഭർത്താവ് പരേതനായ സി എച്ച് കൃഷ്ണൻ. മക്കൾ. ശശികുമാർ (റിട്ട. അധ്യാപകൻ ദുർഗ്ഗ ഹയർ സെക്കൻഡറി സ്കൂൾ കാഞ്ഞങ്ങാട്), ശ്രീലത (റിട്ട. അധ്യാപിക), വിനോദ് (സിഗ്മസ്റ്റുഡിയോ കാഞ്ഞങ്ങാട്), മരുമക്കൾ: ഗീത (കാസർകോട് കോടതി),വിശ്വനാഥൻ (റിട്ട. സബ് ഇൻസ്പെക്ടർ), ബിന്ദു. സഹോദരങ്ങൾ: മാധവി അടുത്തില, നാരായണീ കുഞ്ഞിമംഗലം, ലക്ഷ്മി വെള്ളിക്കോത്ത്, ശാന്ത ഏഴിലോട്, നളിനി (റിട്ട. അധ്യാപിക നീലേശ്വരം). സംസ്കാരം വൈകിട്ട് നാലിന് ചെമ്മട്ടംവയലിലെ സമുദായ സ്മശാനത്തിൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow