പട്ടാമ്പിയിൽ ഫുഡ്ബാൾ മത്സരത്തിന്നിടെ ഗ്യാലറി തകർന്നു വീണു.
പട്ടാമ്പി വല്ലപ്പുഴ ഹൈസ്കൂൾ ഗ്രൗണ്ടിൽ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ഫൈനൽ മത്സരത്തിനിടെ ഗാലറി തകർന്നു വീണു . കാണികൾക്ക് നിസാര പരിക്കേറ്റു. പട്ടാമ്പി പൊലീസ് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
What's Your Reaction?