കുവൈത്ത്: ഫെബ്രുവരി 25 മുതൽ 27 വരെ പൊതു അവധി.

Feb 4, 2025 - 21:31
 0
കുവൈത്ത്: ഫെബ്രുവരി 25 മുതൽ 27 വരെ പൊതു അവധി.

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ, വിമോചന ദിനങ്ങളോട നുബന്ധിച്ച് ഫെബ്രുവരി 25, 26, 27 തീയതികളിൽ പൊതു അവധി ദിവസമായി കുവൈത്ത് മന്ത്രിസഭ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. മാർച്ച് 2 ഞായറാഴ്ചയാണ് പതിവ് പ്രവർത്തിസമയക്രമം പുനരാരംഭിക്കുക. സർക്കാർ സ്ഥാപനങ്ങൾ, അധികാരികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് പൊതു അവധി. എന്നാൽ ഒരു പ്രവർത്തി സമയം മാത്രം ഉള്ള സ്ഥാപനങ്ങൾ സ്വന്തം അവധി ദിവസങ്ങൾ തീരുമാനിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow