പലസ്തീൻ അംബാസഡർ നോളജ് സിറ്റി സന്ദർശിച്ചു

Jan 9, 2026 - 13:50
 0
പലസ്തീൻ അംബാസഡർ നോളജ് സിറ്റി സന്ദർശിച്ചു

നോളജ് സിറ്റി: പലസ്തീൻ അംബാസഡർ അബ്ദുല്ല അബു ശവേഷ് മർകസ് നോളജ് സിറ്റി സന്ദർശിച്ചു. കഴിഞ്ഞ ദിവസം കേരളത്തിലെ വിവിധ പരിപാടികളിൽ സംബന്ധിക്കാനെത്തിയപ്പോഴാണ് അംബാസഡർ നോളജ് സിറ്റിയിലെത്തിയത്. ജാമിഉൽ ഫുതൂഹ് ഉൾപ്പെട്ട സ്ഥാപനങ്ങൾ സന്ദർശിക്കുകയും മാനേജ്മെൻ്റ് പ്രതിനിധികളുമായും വിദ്യാർത്ഥികളുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഷെയ്ഖ് അബൂബക്കർ അഹമ്മദിൻ്റെയും ഇന്ത്യൻ ജനതയുടെയും പക്ഷത്ത് നിന്ന് പലസ്തീൻ ലഭിക്കുന്ന സഹായങ്ങളും പിന്തുണയും ഏറെ വിലപ്പെട്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു

What's Your Reaction?

like

dislike

love

funny

angry

sad

wow