ഫർവാനിയ അപ്പാർട്ട്മെന്റിൽ തീ പിടിത്തം; ഒരാൾ മരിച്ചു.

Jul 3, 2025 - 11:09
 0
ഫർവാനിയ അപ്പാർട്ട്മെന്റിൽ തീ പിടിത്തം; ഒരാൾ മരിച്ചു.

കുവൈറ്റ് സിറ്റി: ബുധനാഴ്ച വൈകുന്നേരം ഫർവാനിയ അപ്പാർട്ടുമെന്റിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. സുബ്ഹാൻ കേന്ദ്രത്തിൽ നിന്നുമെത്തിയ അഗ്നിശമനസേന തീയണച്ചു രക്ഷാപ്രവർത്തനം നടത്തി.സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow