ബഹ്‌റൈൻ രാജാവ് യു.എ.ഇ.യിലെത്തി

Feb 6, 2025 - 21:59
 0
ബഹ്‌റൈൻ രാജാവ് യു.എ.ഇ.യിലെത്തി

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സ്വകാര്യ സന്ദർശനത്തിനായി ഇന്ന് യു.എ.ഇ.യിൽ എത്തി. 

അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ അദ്ദേഹത്തെ സ്വീകരിച്ചു.

രാജാവിനൊപ്പം ഈ സന്ദർശനത്തിൽ എച്ച്.എച്ച്. ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, എച്ച്.എച്ച്. ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ,എന്നിവരോടൊപ്പം മുതിർന്ന ഉദ്യോഗസ്ഥരുടെ ഒരു സംഘവും കൂട്ടത്തിലുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow