ഭര്‍തൃമതിയെ കാണാതായതായി പരാതി
ചീമേനി: പയ്യന്നൂരിലെ ആശുപത്രിയിലേക്കാണെന്നും പറഞ്ഞ് വീട്ടില്‍ നിന്നും പോയ ഭര്‍തൃമതിയെ കാണാനില്ലെന്ന പരാതിയില്‍ ചീമേനി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ചീമേനി അത്തൂട്ടിയിലെ കുമ്പളംതടത്തില്‍ ഷിഹാബുദ്ദീന്‍റെ ഭാര്യ റിസ് വാന(26) യെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്. രാവിലെ 10 മണിക്ക് വീട്ടിൽ നിന്നും പോയ റിസ് വാന തിരിച്ചെത്തിയില്ലെന്നാണ് ഭര്‍ത്താവിന്റെ പരാതി.
What's Your Reaction?