ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങൾ ആക്കി പ്രഷർകുക്കറിൽ വേവിച്ച മുൻ സൈനികൻ പിടിയിൽ.

Jan 23, 2025 - 18:50
 0
ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങൾ ആക്കി പ്രഷർകുക്കറിൽ വേവിച്ച മുൻ സൈനികൻ പിടിയിൽ.

ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങൾ ആക്കി പ്രഷർകുക്കറിൽ വേവിച്ച മുൻ സൈനികൻ പിടിയിൽ.

 ഹൈദരാബാദ് സ്വദേശി വെങ്കട മാധവി (35) ആണ് കൊല്ലപ്പെട്ടത്.

 സംഭവത്തിൽ യുവതിയുടെ ഭർത്താവ് ഗുരുമൂർത്തി (45) പോലീസ് പിടിയിലായി.

 യുവതിയെ കാണാതായതിനെ തുടർന്ന് മീർപേട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഗുരുമൂർത്തി പിടിയിലായത്.

 ഭാര്യയെ കാണാനില്ലെന്ന് ജനുവരി 18നാണ് കുടുംബം പരാതി നൽകിയത്.

 അന്വേഷണത്തിൽ പോലീസിനു ഭർത്താവിനെ സംശയം തോന്നി. കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കുറ്റകൃത്യം നടത്തിയതായി സമ്മതിച്ചത്.

 ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി മുറിച്ച് പ്രഷർകുക്കറിൽ പാകം ചെയ്ത ശേഷം നീർപേട്ട് കായലിലേക്ക് വലിച്ചെറിഞ്ഞെന്നാണ്ഇയാൾ പോലീസിൽ മൊഴി നൽകിയിരിക്കുന്നത്.

 തെളിവുകൾ ഇല്ലാതാക്കാനാണ് മൃതദേഹം കഷണങ്ങളാക്കി മുറിച്ച് കുക്കറിൽ വേവിച്ചു എന്നാണ് ഇയാളുടെ പ്രതികരണം.

 ശുചിമുറിയിൽ വച്ചായിരുന്നു ശരീരം വെട്ടി നുറുക്കിയതെന്നും പ്രതി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow