മടിക്കൈ അമ്പലത്തുകര സി കുമാരൻ നിര്യാതനായി
മടിക്കൈ: അമ്പലത്തുകര ചൂട്ടക്കാട്ട് സി കുമാരൻ(62)നിര്യാതനായി. ഭാര്യ: കെ ഓമന(കുടുംബശ്രീ സി ഡി എസ് അംഗം). മക്കൾ: സി രേഷ്മ, സി റിജിൻ കമാർ. മരുമക്കൾ: അനിൽകുമാർ (പെരളം), അപർണ (ഏച്ചിക്കാനം). സഹോദരി: രോഹിണി.
What's Your Reaction?