മടിക്കൈ ചുളളിമൂല അടുക്കത്തിൽ മുത്താണി നിര്യാതയായി

Aug 30, 2026 - 11:29
 0
മടിക്കൈ ചുളളിമൂല അടുക്കത്തിൽ മുത്താണി  നിര്യാതയായി

മടിക്കൈ: മടിക്കൈ ചുളളിമൂല അടുക്കത്തിൽ മുത്താണി (74) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: കെ. ശ്യാമള, കെ. ബാലകൃഷ്ണൻ. മരുമകൾ: കെ. വി ധന്യ. സഹോദരങ്ങൾ: എ. കൊട്ടി, പരേതരായ കൊട്ടൻ, കുഞ്ഞാമൻ, പത്മിനി.

What's Your Reaction?

like

dislike

love

funny

angry

sad

wow