മടിക്കൈ തൈക്കൂട്ടം നാലുപുരപ്പാട്ടിൽ മറിയുമ്മ നിര്യാതയായി
മടിക്കൈ: മടിക്കൈ മുണ്ടോട്ട്-തൈക്കൂട്ടം നാലു പുരപ്പാട്ടിൽ മറിയുമ്മ(85) നിര്യാതയായി. ഭർത്താവ് പരേതനായ മുഹമ്മദ് കന്നാടം. മക്കൾ: മൊയ്തു, അഹമ്മദ് കുഞ്ഞി (അബുദാബി), അബ്ദുൾ റഹിമാൻ (എഞ്ചിനീയർ വാട്ടർ അതോറിറ്റി), ഫാത്തിമ്മ, മരുമക്കൾ: ഉമ്മാലി(കാരാട്ട്), അസ്മാബി (നെല്ലിയടുക്കം), നൗഷിബ (കള്ളാർ), മഹ്മൂദ്(കമ്മാടം).
സഹോദരങ്ങൾ: പരേതരായ ഇബ്രാഹിം (പാറപ്പള്ളി), ആസ്യഉമ്മ (കാഞ്ഞിരപ്പൊയിൽ), സാറ(വാഴുന്നോറടി).
ഖബറടക്കം ഇന്നുച്ചയ്ക്ക് 12.30 ന് കയ്യുള്ള കൊച്ചി ബദർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
What's Your Reaction?