മടിക്കൈ ബങ്കളത്തെ ദൈനബി നിര്യാതയായി
മടിക്കൈ: മടിക്കൈ ബങ്കളത്തെ വ്യാപാരി മുഹമ്മദ് ഹാജിയുടെ ഭാര്യ ദൈനബി (80)നിര്യാതയായി. മക്കൾ:ലത്തീഫ്, ജമീല, സമീറ, നസീമ, സറീന, ഹഫ്‌സത്, മരുമക്കൾ: അബുബക്കർ, ഖാദർ ഹാജി, സുബൈർ കല്ലായി, സലാം,നജീന. സഹോദരൻ: അബുബക്കർ.
What's Your Reaction?