പുസ്തക ചർച്ച സംഘടിപ്പിച്ചു
മടിക്കൈ: മുണ്ടോട്ട് ദേശാഭിമാനി വായനശാല & ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ അക്ഷര സൗഹൃദ സദസ് വീട്ട് മുറ്റ പുസ്തക ചർച്ച സംഘടിപ്പിച്ചു. മല്ലംബൈ രാമകൃഷ്ണൻ്റെ വീട്ട് മുറ്റത്ത് നടന്ന ചർച്ചയിൽ സന്തോഷ് ഏച്ചിക്കാനത്തിൻ്റെ "പന്തിഭോജനം" എന്ന കഥ അദ്ധ്യാപികയും എഴുത്തു കാരിയുമായ സംഗീത തമ്മണംകര പരിചയപ്പെടുത്തി. അജിത കെ വി, വിമല, സുശീല എ കെ, കെ സുരേന്ദ്രൻ, എന്നിവർ സംസാരിച്ചു. എം സതീശൻ അദ്ധ്യക്ഷത വഹിച്ചു. കെ സത്യൻ സ്വാഗതവും, ടി സന്തോഷ് നന്ദിയും പറഞ്ഞു.
What's Your Reaction?