മേക്കാട്ട് സെവൻസിൽ ഇ എഫ് എ കാലിക്കടവ് ജേതാക്കൾ
മടിക്കൈ: മേക്കാട്ട് സമത കലാകായിക കേന്ദ്രം ആദിത്യമരുളിയ പ്രമീഷ് സ്മാരക ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിൽ ഇ എഫ് എ കാലിക്കടവ് ജേതാക്കളായി. വിജയികൾക്കുള്ള സമ്മാനദാനം മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പ്രകാശൻ നിർവഹിച്ചു. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനൂപ്, ബി ബാലൻ, എസ് പ്രീത എന്നിവർ പങ്കെടുത്തു.
What's Your Reaction?