മദ്യക്കടത്ത് പിടികൂടി.

May 8, 2025 - 16:57
 0
മദ്യക്കടത്ത് പിടികൂടി.

കുവൈറ്റ് സിറ്റി: വിദേശത്ത് നിന്നും എത്തിയ 20 കണ്ടെയ്നറിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ വൻ മദ്യ ശേഖരം അഡ്മിനിസ്ടേഷൻ ഓഫ് കസ്റ്റംസും, ഫയർഫോഴ്സും കൂടിയുള്ള സംയുക്ത പരിശോധനയിൽ പിടികൂടി.

സ്റ്റീൽ കേബിൾ റീലുകളിൽ അതിവിദഗ്ദമായി ഒളിപ്പിച്ചു കടത്തുകയായിരുന്ന 3591കുപ്പി മദ്യമാണ് പരിശോധനയിൽ കണ്ടെത്തിയത്.

ഷിപ്പിംഗ് രേഖകളിൽ പേരുള്ള സ്വീകർത്താവിനെ അറസ്റ്റ് ചെയ്തു. നിയമനടപടികൾ പുരോഗമിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow