യു.എ.ഇ യിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പിലാക്കി.

Mar 5, 2025 - 21:06
 0
യു.എ.ഇ യിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പിലാക്കി.

യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പിലാക്കി.എ. മുഹമ്മദ്റിനാഷ് , പി വി മുരളീധരൻ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. കൊലപാതക കുറ്റത്തിനാണ് ഇരുവരെയും ശിക്ഷിച്ചത്. വധശിക്ഷ നടപ്പാക്കിയ വിവരം വിദേശകാര്യ മന്ത്രാലയത്തെ യുഎഇ അറിയിച്ചു. ഇന്ത്യൻ പൗരനെ വധിച്ചതിനാണ് മുരളീധരൻ വിചാരണ നേരിട്ടത്. യുഎഇ പൗരനെ വധിച്ചതിന്നായിരുന്നു മുഹമ്മദ് റി നാഷിനെ തിരെയുള്ള കേസ്. വിവരം ഇവരുടെ കുടുംബത്തെ അറിയിച്ചെന്നും, സംസ്കാരത്തിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്രം അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow