വിദേശ സഞ്ചാരി കടലിൽ മുങ്ങിമരിച്ചു.

Feb 15, 2025 - 17:23
Feb 15, 2025 - 17:24
 0
വിദേശ സഞ്ചാരി കടലിൽ മുങ്ങിമരിച്ചു.

തിരുവനന്തപുരം: കടലിൽ കുളിക്കാൻ ഇറങ്ങിയ വിദേശ വനിത സഞ്ചാരി തിരയിൽ പെട്ട് മുങ്ങിമരിച്ചു.

 കോവളത്തിന് സമീപം പുളിങ്കുടി ബീച്ചിൽ ഇന്ന് ഉച്ചക്കാണ് സംഭവം. അമേരിക്കൻ സ്വദേശിനി ബ്രിജിത്ത് ഷാർലറ്റ് ആണ് മരിച്ചത്.

 ആഴിമലയിലെ സ്വകാര്യ റിസോർട്ടിൽ താമസിച്ചു വരികയായിരുന്നു ബ്രജിത്ത്, ബീച്ച് കാണാൻ എത്തിയതായിരുന്നു.

തിരയിലകപ്പെട്ടതോടെ രക്ഷിക്കാൻ ഇറങ്ങി അപകടത്തിൽപ്പെട്ടയാളെ നാട്ടുകാർ രക്ഷപ്പെടുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow