വിഷു കൈനീട്ടം നൽകി

Apr 13, 2026 - 12:14
 0
വിഷു കൈനീട്ടം നൽകി

പെരിയ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിംഗ് പെരിയ യൂണിറ്റിന്റെ നേതൃത്വത്തിൽ അംഗങ്ങൾക്കും വിഷു കൈനീട്ടം നൽകി. മുതിർന്ന അംഗം രമണി കണ്ണന് കൈനീട്ടം നൽകി വനിതാ വിംഗ്  ജില്ലാ വൈസ് പ്രസിഡന്റ് സജന നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബേബി മധു, സെക്രട്ടറി പ്രജിത കലാധരൻ, വൈസ് പ്രസിഡന്റ് ബബിത നിരൺ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow