വെഞ്ഞാറമൂടിൽ കൊലപാതക പരമ്പര; ആറ് പേരെ കൊലപ്പെടുത്തി എന്ന് അവകാശപ്പെട്ട് അഫാൻ എന്ന 23 കാരൻ.

Feb 24, 2025 - 18:58
Feb 24, 2025 - 19:44
 0
വെഞ്ഞാറമൂടിൽ കൊലപാതക പരമ്പര; ആറ് പേരെ കൊലപ്പെടുത്തി എന്ന് അവകാശപ്പെട്ട് അഫാൻ എന്ന 23 കാരൻ.

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ കൊലപാതക പരമ്പര. ആറ് പേരെ കൊലപ്പെടുത്തി എന്ന് അവകാശപ്പെട്ട് അഫാൻ എന്ന 23 കാരൻ പോലീസിൽ കീഴടങ്ങുകയായിരുന്നു. പേരുമലയിൽ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി.

മൂന്നിലായി ആറ് പേരെ താൻ വെട്ടി എന്നാണ് യുവാവ് പറഞ്ഞത്. സഹോദരൻ, സഹോദരി, മാതാവ്, മുത്തശ്ശി, പെൺസുഹൃത്ത്, മറ്റൊരു ബന്ധു എന്നിവരാണ്ഇരകൾ. ഇതിൽ അഞ്ചു പേരുടെ മരണം പോലീസ് അനൗദ്യോഗികമായി സ്ഥിരീകരിച്ചു. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow