ഹൃദയാഘാതം; ധനലക്ഷ്മി വസ്ത്രാലയത്തിലെ സൂപ്പർവൈസർ ഹാരിസ് മരിച്ചു

May 3, 2026 - 13:07
 0
ഹൃദയാഘാതം; ധനലക്ഷ്മി വസ്ത്രാലയത്തിലെ സൂപ്പർവൈസർ ഹാരിസ് മരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ ധന ലക്ഷ്മി വസ്ത്രാലയത്തിലെ സൂപ്പർവൈസർ ഹാരിസ്(55) നിര്യാതനായി. കാഞ്ഞങ്ങാട് വടകര മുക്കിലെ വീട്ടിൽ വെച്ച് ഹൃദായാഘാതത്തെ തുടർന്ന് ഇന്ന് ഉച്ചയോടെയായിരുന്നു മരണം. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ ഹാരിസ് കഴിഞ്ഞ മുപ്പത് വർഷത്തോളമായി കാഞ്ഞങ്ങാട് വടകര മുക്കിലാണ് താമസം. ഭാര്യ: റംല. രണ്ട് മക്കൾ. ഖബറടക്കം മീനാപ്പീസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow