ഷാർജയിൽ കാർ സ്പെയർ പാർട്സ് ഗോഡൗണിൽ തീപിടുത്തം.
ഷാർജ: ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയ 6 ലെ കാർ സ്പെയർ പാർട്സ് സൂക്ഷിച്ചിരുന്ന ഒരു വെയർഹൗസിൽ വ്യാഴാഴ്ച രാവിലെ തീപിടുത്തമുണ്ടായി. ആർക്കും പരിക്കില്ലെന്ന് ഷാർജ സിവിൽ ഡിഫൻസ് അറിയിച്ചു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
What's Your Reaction?