സരസ്വതി മാങ്ങാടിന്റെ ബുദ്ധമയൂരി പ്രകാശനം ചെയ്തു

Feb 17, 2026 - 17:23
 0
സരസ്വതി മാങ്ങാടിന്റെ ബുദ്ധമയൂരി പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: സരസ്വതി മാങ്ങാടിന്റെ രണ്ടാമത് കഥ സമാഹാരമായ ബുദ്ധമയൂരി പ്രകാശനം ചെയ്തു മാങ്ങാട് അംബാപുരം മൈത്രി പകൽ വീട്ടിൽ നടന്ന ചടങ്ങിൽ കവി ദിവാകരൻ വിഷ്ണുമംഗലം പുസ്തകം പ്രകാശനം നടത്തി. ഡോക്ടർ അംബികാസുതൻ മാങ്ങാട് അധ്യക്ഷത വഹിച്ചു. മണികണ്ഠദാസ് പുസ്തകം ഏറ്റുവാങ്ങി. സരസ്വതി മാങ്ങാട്, നാലപ്പാടം പത്മനാഭൻ, വി വി പ്രഭാകരൻ, രവീന്ദ്രൻ പാടി, ഉണ്ണികൃഷ്ണൻ അണിഞ്ഞ, മോഹനൻ മാങ്ങാട്, ലേഖ കെപി, അനുരാഗ് മുണ്ടക്കൈ, രമണി പൊയിനാച്ചി, തനിഷ്ക രതീഷ് എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow