സി പി ഐ എം മുൻ എം എൽ എ ഐഷാപോറ്റി കോൺഗ്രസ്സിൽ
എം എൽ എയും സി പി മുൻ ഐ എമ്മിൻ്റെ പ്രമുഖ വനിതാ നേതാവുമായിരുന്ന ഐഷ പോറ്റിയിൽ ചേർന്നു. കഴിഞ്ഞ കുറച്ചുകാലമായി സി പി ഐ എം നേതൃത്വവുമായി അകന്നു കഴിയുന്ന ഐഷ പോറ്റി, പാർട്ടി പരിപാടികളിൽ എല്ലാം അകന്നു നിൽക്കുകയായിരുന്നു. പാർട്ടി ചുമതലകളിൽ നിന്നും പൂർണമായി പിൻവാങ്ങി. ആരോഗ്യ കാരണങ്ങളാൽ പൊതുവേദികളിൽ നിന്നും മാറുന്നതായി അവർ നേതൃത്വത്തെ അറിയിച്ചിരുന്നു.
What's Your Reaction?