സിപിഐഎം സഹയാത്രികന് റെജി ലൂക്കോസ് ബിജെപിയില്‍
തിരുവനന്തപുരം: സിപിഐഎം സഹയാത്രികന് റെജി ലൂക്കോസ് ബിജെപിയില്‍. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാളണിയിച്ച് റെജി ലൂക്കോസിനെ ബിജെപിയിലേയ്ക്ക് സ്വീകരിച്ചു.
What's Your Reaction?