ഹൊസ്ദുര്‍ഗ് ഉപജില്ലാ കലോത്സവം: ലോഗോ ഡിസൈൻ മത്സരം
അമ്പലത്തറ: ഒക്ടോബർ 27, 28, 29, 30, 31 തീയതികളിൽ ജി.വി.എച്ച്.എസ്.എസ് അമ്പലത്തറയിൽ നടക്കുന്ന 65-ാമത് ഹൊസ്ദുര്‍ഗ് ഉപജില്ലാ കലോത്സവത്തിന്റെ പ്രചരണാർത്ഥം ലോഗോ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു.
തിരഞ്ഞെടുക്കുന്ന മികച്ച ലോഗോയ്ക്ക് ക്യാഷ് പ്രൈസ് നൽകും. മത്സരാർത്ഥികൾ ഡിസൈൻ ചെയ്ത ലോഗോ ഓഗസ്റ്റ് 15ന് മുമ്പായി hosdurgkalothsavam65@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം.
കൂടുതൽ വിവരങ്ങൾക്ക് 9946859023 എന്ന നമ്പറിൽ ബന്ധപ്പെടാം.
What's Your Reaction?