അവധിക്ക് നാട്ടിൽ പോയി തിരിച്ചുവരാൻ ദിവസങ്ങൾ മാത്രം; കുവൈത്ത് പ്രവാസി നാട്ടിൽ അന്തരിച്ചു

Jan 23, 2026 - 22:02
 0
അവധിക്ക് നാട്ടിൽ പോയി തിരിച്ചുവരാൻ ദിവസങ്ങൾ മാത്രം; കുവൈത്ത് പ്രവാസി നാട്ടിൽ അന്തരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റ് പ്രവാസിയും ഹൈലാൻഡ് സൂപ്പർമാർക്കറ്റ് ജീവനക്കാരനുമായ താനൂർ കുന്നുംപുറം സ്വദേശി മനാഫ് പുളിക്കപ്പറമ്പിൽ(50) നാട്ടിൽ നിര്യാതനായി. അവധിക്ക് നാട്ടിൽ പോയി അടുത്താഴ്ച തിരിച്ചു വരാനിരിക്കുകയായിരുന്നു. 20 വർഷത്തോളമായി കുവൈറ്റ് ഹൈലാൻഡ് ജീവനക്കാരനാണ്. ഭാര്യ: സുഹറ, മക്കൾ: റഹീസ തെസ്നി, റൈഹാനത്ത് സയീസ്റഹ്മാൻ. മരുമക്കൾ: ഹാഷിം, സ്വാലിഹ്.

What's Your Reaction?

like

dislike

love

funny

angry

sad

wow