അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

Feb 28, 2025 - 14:39
 0
അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

കാലിച്ചാനടുക്കം: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാലിച്ചാനടുക്കം മൂപ്പിൽ കെ വി ഗോപിയുടെയും, വത്സലയുടെയും മകൾ സൗമ്യ(40) യാണ് മരിച്ചത്. ബന്തടുക്ക സ്വദേശി ബൈജുവാണ് ഭർത്താവ്. നയന, നിഹാൽ എന്നിവർ മക്കളാണ്. സബിൻ സഹോദരനാണ്. സംസ്കാരം ശനിയാഴ്ച രാവിലെ വീട്ടുവളപ്പിൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow