കരിന്തളം കോയിത്തട്ടയിലെ പെരിയടത്ത് രാഘവൻ നിര്യാതനായി
കരിന്തളം: കോയിത്തട്ടയിലെ പെരിയടത്ത് രാഘവൻ (88)നിര്യാതനായി. ഭാര്യ: പരേതയായ കരിമ്പിൽ ബാലാമണി. മക്കൾ: ബാലചന്ദ്രൻ (കോയിത്തട്ട), സുരേഷ് (പൂനെ), ജയശ്രീ കോയിത്തട്ട (ജിഎച്ച്എസ് പരപ്പ), വനജ (പാലക്കാട് ), സുമതി (കോഴിക്കോട് ), രാജ്മോഹനൻ (കോയിത്തട്ട ), വിജയൻ (അബുദാബി ), രാജലക്ഷ്മി (സിവിൽ പോലിസ് ഓഫീസർ, കാസർഗോഡ്), പരേതരായ സതീശൻ, ഉണ്ണികൃഷ്ണൻ, മരുമക്കൾ: ചന്ദ്രകുമാരി (പെരിയ), ശോഭ (പൂനെ), ബാലൻ (മടിയൻ), അരുൺകുമാർ (പാലക്കാട് ), വിപിൻ (കോഴിക്കോട് ), ജ്യോതി (വേലേശ്വരം), അനീഷ് (പയ്യന്നൂർ), സഹോദരങ്ങൾ: പരേതരായ പെരിയടത്ത് ജാനകി,(കോയിത്തട്ട), പെരിയടത്ത് അമ്പൂഞ്ഞി (കോയിത്തട്ട). സംസ്ക്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
What's Your Reaction?