കാഞ്ഞങ്ങാട് സ്വദേശി അബുദാബിയിൽ മരണപ്പെട്ടു
അബുദാബി: പനി ബാധിച്ച് അബുദാബി ആശുപത്രിയിൽചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആറങ്ങാടി തോയമ്മൽ സ്വദേശി ഷരീഫ(44)ണ് മരിച്ചത്. ബനിയാസിലെ ഗിഫ്റ്റ് ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു.
What's Your Reaction?