കാരാക്കോട്- തോണിക്കല്ല് സ്വദേശി കൊട്ടോടി പുഴയിൽ മുങ്ങിമരിച്ചു

Mar 13, 2026 - 18:02
Mar 13, 2026 - 18:12
 0
കാരാക്കോട്- തോണിക്കല്ല് സ്വദേശി കൊട്ടോടി പുഴയിൽ മുങ്ങിമരിച്ചു

മടിക്കൈ: കൂട്ടുകാർക്കൊപ്പം കൊട്ടോടി-കുടുമ്പൂർ പുഴയിൽ കുളിക്കാനിറങ്ങിയ കാരാക്കോട്-തോണിക്കല്ല് രവീന്ദ്രൻ-ഗിരിജ ദമ്പതികളുടെ മകൻ അശ്വിൻ(19) മുങ്ങിമരിച്ചു. സഹോദരിമാർ: അശ്വതി, ഐശ്വര്യ. ഇന്നു വൈകുന്നേരമാണ് സംഭവം. മൃതദേഹം പൂടുംകല്ല് ആശുപത്രിയിൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow